11:15am 09 November 2026
NEWS
എഐ- പവേഡ് റിമോട്ട് ഡയഗ്നോസ്റ്റിക് ആൻഡ് ട്രബിൾഷൂട്ടിംഗ് ടൂളുമായി സാംസങ്
29/04/2025  03:45 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എഐ- പവേഡ് റിമോട്ട് ഡയഗ്നോസ്റ്റിക് ആൻഡ് ട്രബിൾഷൂട്ടിംഗ് ടൂളുമായി സാംസങ്

മുംബൈ, ഏപ്രിൽ 29, 2025: സേവനത്തിനായുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുകയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നൂതന ഹോം അപ്ലയൻസസ് റിമോട്ട് മാനേജ്മെന്റ് (എച്ച് ആർ എം) ടൂൾ പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്.

എഐയിൽ പ്രവർത്തിക്കുന്ന റിമോട്ട് ഡയഗ്നോസ്റ്റിക്സിന്റെയും ട്രബിൾഷൂട്ടിംഗിന്റെയും ശക്തി ഉപയോഗപ്പെടുത്തിക്കൊണ്ട് സാംസങ് ടെക്നീഷ്യൻമാർക്ക് ഇപ്പോൾ വീടുകൾ സന്ദർശിക്കാതെ തന്നെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കഴിയും. ഈ നൂതന സാങ്കേതികവിദ്യ വേഗത്തിലുള്ള പരിഹാരങ്ങൾ നൽകി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുയും ഈ വ്യവസായത്തിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയും, ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img